
മുക്കം : സൈക്കിളിന്റെ ഫ്രെയിമിനു ള്ളില്‍ കാല്‍ കുടുങ്ങിയ കുട്ടി യെ മുക്കം അഗ്‌നിരക്ഷാസേന യെത്തി രക്ഷപ്പെടുത്തി. കാര ശേരി പഞ്ചായത്തിലെ കറുത്ത പറമ്പില്‍ ജാഫറിന്റെ മകന്‍ ഹസന്‍ റംലി(10)യുടെ കാലാ ണ് സൈക്കിള്‍ ചക്രത്തിന്റെ യും ഫ്രെയിമിന്റെയും ഉള്ളില്‍ കുടുങ്ങിയത്. തിങ്കള്‍ വൈകിട്ട് ആറരയോടെ സൈക്കിള്‍ ഓടി ക്കുന്നതിനിടെ അബദ്ധത്തില്‍ കുട്ടിയുടെ കാല് കുടുങ്ങുകയാ യിരുന്നു.
വീട്ടുകാരുടെ രക്ഷാപ്രവര്‍ ത്തനം പരാജയപ്പെട്ടതിനെ തു ടര്‍ന്ന് മുക്കം അഗ്‌നിരക്ഷാസേന യെ വിവരമറിയിച്ചു. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറി ന്റെ നേതൃത്വത്തില്‍ എത്തിയ മു ക്കം അഗ്‌നിരക്ഷാസേന ഷിയേ
ഴ്‌സസ്, ഹൈഡ്രോളിക് സ്റ്റ്രഡര്‍ എന്നിവ ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്തി.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എന്‍ രാജേ ഷ്, ഓഫീസര്‍മാരായ എം സി സജിത്ത് ലാല്‍, എ എസ് പ്രദീ പ്, വി സലിം, വൈ പി ഷറഫു ദ്ദീന്‍, പി നിയാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



