ഞാവല്‍പ്പഴമാണെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാര്‍ത്ഥി ആശുപത്രിയില്‍

കോഴിക്കോട്: ഞാവല്‍പ്പഴമാണെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താമരശ്ശേരി സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിഷക്കായ കഴിച്ച വിദ്യാര്‍ത്ഥിയുടെ ചുണ്ട് തടിച്ചുവരികയും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ചെയ്തതായാണ് വിവിരം. ഇതോട താമരശ്ശേരി ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top