HIGHLIGHTS : Abdul Latif (84) passed away
പരപ്പനങ്ങാടി :പ്രയാഗ് റോഡിലെ മുസ്ലിയാരകത്ത് അബ്ദുല്‍ ലത്തീഫ് എന്ന അബ്ദു( 84 )നിര്യാതനായി. ഭാര്യമാര്‍:കുഞ്ഞീവി, മറിയമ്മു
മക്കള്‍ : അബ്ദുല്‍ അസീസ്, അബ്ദുല്‍ ജലീല്‍, ഹാറൂണ്‍, താഹിറ, റൈഹാനത്ത്, സുനൈഷ, നബീല്‍, നസീഫ്, സഫീറ
മരുമക്കള്‍ :ഹസീന(നഹാസ് ഹോസ്പിറ്റല്‍ )റജിത,നസ്റി, മൈമൂന(നഹാസ് ഹോസ്പിറ്റല്‍), സമീറ, സിദ്ധീഖ്, മുസ്തഫ, ജാഫര്‍,ശാഹുല്‍ ഹമീദ്(നൂണ്‍ മീല്‍ ഓഫീസര്‍, മഞ്ചേരിഉപജില്ല). കബറടക്കം വൈകീട്ട് മൂന്ന് മണിക്ക് പരപ്പനങ്ങാടി പനയത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു