തിരൂര്‍ :പുല്ലൂരില്‍ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു.പുല്ലൂര്‍ സ്വദേശി പുന്നശ്ശേരി മുകുന്ദന്റ മകന്‍ അജിന്‍(14)ആണ് ട്രെയിന്‍ തട്ടി മരിച്ചത്.തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.
പുല്ലൂര്‍ വെങ്ങാലൂരില്‍ ഏഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ്
വിദ്യാര്‍ത്ഥിയാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പോസ്റ്റുമോട്ടം നടപടികള്‍ക്ക് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



