HIGHLIGHTS : Student clash; 12 suspended
കുറ്റിപ്പുറം: കുറ്റിപ്പുറം ഗവ. ഹയര്‍ സെക്കന്‍ ഡറി സ്‌കൂളിലെ വിദ്യാര്‍ഥി സംഘ ര്‍ഷം, 12 പേരെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികളെയാ ണ് സസ്‌പെന്‍ഡ് ചെയ്തത്. വെള്ളി വൈകിട്ട് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് വിദ്യാര്‍ഥി കള്‍ ഏറ്റുമുട്ടിയത്.
സ്ഥലത്തെത്തിയ പൊലീ സ് ചില വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരു ടെ രക്ഷിതാക്കളെ വിളിച്ചുവ രുത്തി വിദ്യാര്‍ഥികളെ താക്കീ ത് ചെയ്ത് വിട്ടിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ്സു വി ദ്യാര്‍ഥിക്കുനേരെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ചില ബന്ധു ക്കളില്‍നിന്ന് ആക്രമണഭീഷ ണി നിലനില്‍ക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് ബസ് സ്റ്റാന്‍ ഡില്‍ പൊലീസ് നിലയുറപ്പി ച്ചിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു