കാട്ടുപന്നി കുറുകെച്ചാടി ബൈക്ക് മറിഞ്ഞു

HIGHLIGHTS : A wild boar jumped across the road and overturned the bike.

വണ്ടൂര്‍: കാട്ടുപന്നി കുറുകെച്ചാടി ബൈക്കില്‍ സഞ്ചരിച്ച കു ടുംബം റോഡിലേക്ക് വീ ണു. കഴിഞ്ഞ ദിവസം രാത്രി കാരാടുവച്ചാണ് സംഭവം.

കാരാട് സ്വദേശിയായ കെ വി അനീഷും കുടുംബവും വീട്ടിലേക്ക് മടങ്ങുന്നതിനി ടെയാണ് ബൈക്കിന് കുറു കെ കാട്ടുപന്നി ചാടിയത്.

sameeksha-malabarinews

സാരമായി പരിക്കേറ്റ അനീഷിനെ നിലമ്പൂര്‍ ജി ല്ലാ ആശുപത്രിയില്‍ പ്രവേ ശിപ്പിച്ചു. ഭാര്യയും രണ്ട് കുട്ടി കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!