
കല്‍പ്പറ്റ: ഒഎല്‍എക്‌സ് വഴി സാധനം വാ ങ്ങുന്നവരെയും വില്‍ക്കുന്നവരെ യും കബളിപ്പിച്ച് പണം തട്ടിയെ ടുക്കുന്നയാളെ ഗോവയില്‍നിന്ന് പിടികൂടി വയനാട് സൈബര്‍ ക്രൈം പൊലീസ്. കോഴിക്കോട് കാവിലുംപാറ സ്വദേശി സല്‍മാ നുല്‍ ഫാരിസിനെയാണ് വയ നാട് സൈബര്‍ ക്രൈം പൊലീസ് വലയിലാക്കിയത്. ജില്ലാ പൊലി സ് മേധാവിയുടെ നിര്‍ദേശപ്രകാ രം സൈബര്‍ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തില്‍ എസ്‌ഐ ബിനോയ് സ്‌കറിയയും സംഘവുമാണ് പ്രതിയെ പിടികൂ ടിയത്.
2021 ല്‍ അമ്പലവയല്‍ സ്വദേശി യെ കബളിപ്പിച്ച് 1,60,000 രൂപ തട്ടിയെടുത്ത കേസിലാണ് സല്‍മാ നുല്‍ ഫാരിസിനെ ആദ്യമായി പൊലീസ് പിടികൂടുന്നത്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ പതിനഞ്ചോ ളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂ ന്ന് കേസുകളാണ് വയനാട്ടില്‍ മാ ത്രം രജിസ്റ്റര്‍ ചെയ്തത്.
പിന്നീട് ജാമ്യത്തിലിറങ്ങി മു ങ്ങിയ പ്രതിയെ കൊല്‍ക്കത്ത പൊലീസ് പിടികൂടിയതറിഞ്ഞ് കോടതി ഉത്തരവ് പ്രകാരം പ്രതി യെ കല്‍പ്പറ്റ കോടതിയില്‍ ഹാജ രാക്കാന്‍ കൊണ്ടുവരുമ്പോള്‍ ആന്ധ്രാപ്രദേശില്‍വച്ച് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെ ട്ടു. വീണ്ടും വയനാട് പൊലീസ് ഇയാളെ സിക്കിമില്‍ ചെന്ന് പിടി കുടി. തുടര്‍ന്ന് വയനാട്ടിലെ
വാറണ്ടു മായി ഞായറാഴ്ച ഗോവയിലെത്തിയ പൊ ലീസിന്റെ സാ ന്നിധ്യം മനസ്സിലാക്കിയ പ്രതി ഫോണ്‍ ഓഫ് ചെയ്ത് ബസ് മാര്‍ ഗം മുംബൈയിലേക്ക് രക്ഷപ്പെ ടാന്‍ ശ്രമിക്കുമ്പോള്‍ പനാജി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പിടിയിലാകുന്നത്.
കേസില്‍ വി ചാരണ നട കുമ്പാള്‍ വി ണ്ടും ജാമ്യം ലഭിച്ച പ്രതി ഒളിവില്‍പോ വുകയായിരു ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




