
കോഴിക്കോട് : കുറ്റിച്ചിറയില്‍ നിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതി പിടി യില്‍. കണ്ണൂര്‍ കപ്പകടവ് സ്വ ദേശി കണ്ണന്‍ വീട്ടില്‍ കപില്‍ ദേവ(32)നെയാ ണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കുറ്റിച്ചിറ മിശ്കാല്‍ പള്ളിക്ക് സമീ പം നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് മോഷണം പോയത്.
മോഷ ണം പോയ സ്‌കൂട്ടര്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധി യില്‍ ഒരാള്‍ ഓടിക്കുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തി ലാണ് പ്രതി പിടിയിലായത്. വളപട്ടണം, കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനുകളിലും പ്രതിക്കെതി രെ മോഷണക്കേസുകളുണ്ട്.
ടൗണ്‍ എസ്‌ഐമാരായ സുര ജ്, മനോജ്കുമാര്‍, എഎ സ്‌ഐ റിനീഷ്‌കുമാര്‍, എസ് സിപിഒമാരായ അനൂപ്, പ്രവീ ണ്‍കുമാര്‍, ബിജു, സിപിഒമാ രായ ജലീല്‍, രമേശന്‍ എന്നി വരാണ് അന്വേഷകസംഘ ത്തിലുണ്ടായിരുന്നത്. കോട തിയില്‍ ഹാജരാക്കിയ പ്രതി യെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




