സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിപ്പ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 760 രൂപ കൂടി 63,240 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 96 രൂപ വര്‍ധിച്ച് 760 രൂപയായി.

വ്യാപാര യുദ്ധത്തിന് തുടക്കാമാകും എന്ന രീതിയിലുള്ള യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടികളാണ് സ്വര്‍ണവില ഇത്തരത്തില്‍ ഉയരാനുള്ള പ്രധാന കാരണം.ഇത്ര ചെറിയ സമയത്തിനുള്ളില്‍ സ്വര്‍ണവില ഇത്ര ഏറെ ഉയരുന്നത് ഇത് ആദ്യമായാണ്.

Share news
error: Content is protected !!
Scroll to Top