
വണ്ടൂര്‍: സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ രണ്ടാംവര്‍ഷ ഡിഗ്രി വി ദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥി കള്‍ മര്‍ദിച്ചതായി പരാതി. തിരു വാലി ഹിക്മിയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ ബികോം വിദ്യാര്‍ഥി ഷാനിദിനെയാണ് മര്‍ദിച്ചത്.
മുഖത്തും തല യിലും പുറത്തും അടി ച്ചെന്ന് ഷാനിദ് പറ ഞ്ഞു. മുന്‍വശത്തെ പല്ലുകള്‍ തകര്‍ന്നിട്ടു ണ്ട്. താക്കോലുകൊ ണ്ടുള്ള കുത്തേറ്റ് കവി ളില്‍ ദ്വാരം വീണതിനെ തുടര്‍ന്ന് മൂന്ന് തുന്നലു ണ്ട്. ഷാനിദിന്റെ ശരീര ത്തിലുടനീളം പരിക്കു ണ്ട്.
മഞ്ചേരി മെഡി ക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലാണ്. ഷാനിദിന്റെ രക്ഷിതാക്കള്‍ എടവണ്ണ പൊലീസില്‍ പരാതി നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




