യുവതിയുടെ മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിച്ചു; സുഹൃത്ത് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: യുവതിയെ മര്‍ദിക്കുകയും മൊ ബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടി ക്കുകയും ചെയ്ത സുഹൃത്ത് അറ സ്റ്റില്‍. മണ്ണാര്‍ക്കാട് കുമരംപു ത്തൂര്‍ – കുളമ്പില്‍ പ്രിന്‍സ് (20)ആണ് അറസ്റ്റിലായത്.

കഴി ഞ്ഞ നാലിനാണ് സംഭവം. യുവ തിയുമായി അടുപ്പത്തിലായിരുന്ന പ്രിന്‍സ് ഇവര്‍ മറ്റൊരാളുമായി ചാ റ്റ് ചെയ്‌തെന്ന പേരിലാണ് മൊ ബൈല്‍ ഫോണ്‍ എറിഞ്ഞുപൊ ട്ടിക്കുകയും മര്‍ദിക്കുകയും ചെയ്ത തെന്ന് പൊലീസ് പറഞ്ഞു.

പെരിന്തല്‍മണ്ണ മാനത്തുമംഗ ബൈപാ സില്‍വച്ചാ ണ് മൊ ബൈല്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചത്. പിന്നീട് കൊടികുത്തിമലയിലേക്കുകൊ ണ്ടുപോയി മര്‍ദിച്ചതായും പരാ തിയില്‍ പറഞ്ഞു. യുവതിയുടെ പരാതിയിലാണ് പെരിന്തല്‍മണ്ണു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top