ലഹരിക്കെതിരെ തെരുവ് നാടകം – വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം

പരപ്പനങ്ങാടി : ഗ്രാമിക പള്ളിപ്പുറം ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഒരു തെരുവ് നാടകം സംഘടിപ്പിക്കുന്നുണ്ട്.

പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാടകം മുന്‍സിപ്പാലിറ്റിയിലെ എല്ലാ ഡിവിഷനിലും പൊതു പരിപാടിയുടെ ഭാഗമായി കളിക്കുന്നതാണ്.

നാടകത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 99957 96191, 8606584430 നമ്പറുകളില്‍ ബന്ധപ്പെടുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top