സേവാഭാരതിനേത്രചികില്‍സാ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: സേവാഭാരതി പരപ്പനങ്ങാടി പഴയതെരുസ്ഥാനീയ സമിതിയും അഹല്യ കണ്ണാശുപത്രി കോട്ടക്കലും സംയുക്തമായി നെടുവ ഗ്രീനാരായണ ഗുരുമന്ദിരത്തില്‍ വെച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. യു. വി സുമേഷ് അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ചാന്ദ്‌നി, നഗരസഭാ കൗണ്‍സിലര്‍ സി.ജയദേവന്‍, കെ.മുരളി, ടി പി രമേഷ്, യു വി സാജന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അഹല്യ കണ്ണാശുപത്രിയിലെ ഡോ: സുബി സുല്‍ത്താന നേത്ര പരിശോധന നടത്തി. പി ആര്‍ ഒ ഫൈസല്‍, ഒപ്‌റ്റോമെട്രിസ്റ്റ് പ്രസീത, സ്‌നേഹ, രാകേഷ് ക്യാമ്പ് നിയന്ത്രിച്ചു.

സേവാഭാരതിനേത്രചികില്‍സാ ക്യാമ്പ് സംഘടിപ്പിച്ചു.

പരപ്പനങ്ങാടി: സേവാഭാരതി പരപ്പനങ്ങാടി പഴയതെരുസ്ഥാനീയ സമിതിയും
അഹല്യ കണ്ണാശുപത്രി കോട്ടക്കലും
സംയുക്തമായി നെടുവ ഗ്രീനാരായണ ഗുരുമന്ദിരത്തില്‍ വെച്ച്
സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. യു. വി സുമേഷ് അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രമോഹന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സി.ചാന്ദ്‌നി, നഗരസഭാ കൗണ്‍സിലര്‍ സി.ജയദേവന്‍, കെ.മുരളി, ടി പി രമേഷ്, യു വി സാജന്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അഹല്യ കണ്ണാശുപത്രിയിലെ ഡോ: സുബി സുല്‍ത്താന നേത്ര പരിശോധന നടത്തി. പി ആര്‍ ഒ ഫൈസല്‍, ഒപ്‌റ്റോമെട്രിസ്റ്റ് പ്രസീത, സ്‌നേഹ, രാകേഷ് ക്യാമ്പ് നിയന്ത്രിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top