നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം: യുവാക്കള്‍ക്ക് പരിക്ക്

പൊന്നാനി:ചാവക്കാട് പൊന്നാനി ദേശീയപാതയിലെ അകലാട് അഞ്ചാംകല്ല് രാജാ ബീച്ച് റോഡില്‍ നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞാണ് അപകടം .

അപകടത്തില്‍ പരിക്കുപറ്റിയ ബൈക്ക് യാത്രികരും ചാവക്കാട് ബ്ലോക്ക് സ്വദേശികളുമായ അറക്കല്‍ വരിക്കല്‍ ആദില്‍ (18), കള്ളിവളപ്പില്‍ മിസാല്‍ (15) എന്നിവരെ ആദ്യം ചാവക്കാട് ആശുപത്രിയിലും, തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ആദിലിനെ കുന്ദംകുളം ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top