പരപ്പനങ്ങാടി: തെരുവുനായക്കള്‍ പ്രാവിന്‍ കൂട് തകര്‍ത്ത് പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കി. പരപ്പനങ്ങാടി കരാട്ടെ റോഡിലെ താമസക്കാരനായ നാലോടിപറമ്പില്‍ ജാസിമിന്റെ അമ്പതിലധികം പ്രാവുകളെയാണ് കൂടുപൊളിച്ച് തെരുവ് നായക്കള്‍ കടിച്ചുകൊന്നത്.
ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലവരുന്ന പ്രാവുകളാണ് ചത്തുപോയത്.
വീടിനോട് ചേര്‍ന്നാണ് പ്രാവിന്‍ കൂടുകള്‍ നിര്‍മ്മിച്ചിരുന്നത്.
ഈ ഭാഗത്ത് തെരുവ് നായകളുടെ ശല്യം വളരെ കൂടുതലാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



