പരപ്പനങ്ങാടിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം

പരപ്പനങ്ങാടി :നഗരസഭ പരിധിയിലെ പതിനഞ്ചാം ഡിവിഷനില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം .നേരത്തെയും തെരുവ് നായ്ക്കള്‍ പുത്തരിക്കല്‍ പ്രദേശത്തും പരിസര പ്രദേശങ്ങളിലും ആളുകളെ ഉപദ്രവിച്ചിരുന്നു. ചെറുമണ്ണില്‍ ശിവന്‍ എന്നയാളെയും 3 പോത്തുകളെയുമാണ് കഴിഞ്ഞ ദിവസം തെരുവുനായ്ക്കള്‍ ഉപദ്രവിച്ചത് .

തെരുവുനായ്ക്കളുടെ ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു .

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top