അജന്ത ഫോട്ടോസ്റ്റുഡിയോ ആന്റ് ഗിഫ്റ്റ്‌സ് പരപ്പനങ്ങാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

പരപ്പനങ്ങാടി : അജന്ത ഗ്രൂപ്പിന്റെ പതിമൂന്നാമത് ഷോറൂം അജന്ത ഫോട്ടോ സ്റ്റുഡിയോ ആന്റ് ഗിഫ്റ്റ്‌സ് പരപ്പനങ്ങാടി കൊടപ്പാളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സിനിമാ ടിവി താരം സുധീര്‍ പറവൂര്‍ ഉദ്ഘാടനം  നിര്‍വഹിച്ചു.

ഫോട്ടോഗ്രാഫി രംഗത്ത് അരനൂറ്റാണ്ടിലധികം പ്രവര്‍ത്തന പരിചയമുള്ള അജന്ത ഗ്രൂപ്പിന്റെ ഏറ്റവും നവീകരിച്ച ഷോറൂം ആണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്.

പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ ആദ്യ വില്പന നടത്തി. ടിവി സിനിമാതാരം ദേവരാജ് ദേവ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top