കാച്ചടി സ്വദേശിസലാലയില്‍ മരണപ്പെട്ടു

കാച്ചടി: കാച്ചടി സ്വദേശി പാലക്കല്‍ സൈതാലി ഹാജി (65)
നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കല്‍, മക്കള്‍: ഫൗസിയ,ഷമീര്‍, നൗഷാദ്, മരുമക്കള്‍: മുഹ്‌സിന കാച്ചടി, സഹ് ല പാണ്ടിമുറ്റം, ഹാഷിം ഉള്ളണം. ഖബറടക്കം മയ്യിത്ത് നാട്ടിലെത്തിച്ച് നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top