
കോഴിക്കോട് – പാലക്കാട് ഗ്രീന്‍ ഫില്‍ഡ്പാത നിര്‍മാണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗ മായി ജില്ലയില്‍ നിന്ന് ഏറ്റെടുക്കുന്ന അധിക ഭൂമി അടയാളപ്പെടുത്തുന്ന കല്ലിടല്‍ വെള്ളിയാഴ്ച ആരംഭിക്കും. പാല ക്കാട്–മലപ്പുറം–കോഴിക്കോട് ജി ല്ല അതിര്‍ത്തികളിലെ വിദ്യയാല്‍ ളിലാണ് അതിര്‍ത്തിക്കല്ലിടല്‍ ആരംഭിക്കുക. ഒരുമാസത്തിനു ള്ളില്‍ കല്ലിടല്‍ പൂര്‍ത്തിയാക്കും. ഇതോടെ ഏറ്റെടുക്കുന്ന ഭൂമിയെ ക്കുറിച്ചുള്ള കൃത്യമായ വിവരവും വ്യക്തമാകും. ഒരുമാസത്തിനുഉള്ളില്‍ വിചാരണ പൂര്‍ത്തീകരിച്ച് നഷ്ടപരിഹാരത്തുകയിക്കുള്ള രുപരേഖ തയ്യാറാക്കും.
നഷ്ടപരിഹാരം സംബന്ധിച്ച ഉത്തരവ് ഭൂവുടമകള്‍ക്ക് നല്‍ കും. രണ്ടാം ഘട്ടത്തിന്റെ ഭാഗ മായി ഭൂമി ഏറ്റെടുക്കുന്നതിന് ആഗസ്ത് ആദ്യവാരം ത്രിഡി വിജ്ഞാപനം ഇറക്കിയിരുന്നു.
ജില്ലയിലെ ചെമ്രശേരി, വെട്ടി ക്കാട്ടിരി, കാരക്കുന്ന്, അരീക്കോ ട്, ചീക്കോട്, വാഴക്കാട്, വാഴയൂര്‍, കരുവാരക്കുണ്ട് വികളിലം ഭൂമിയാണ് മായി ഏറ്റെടുക്കുന്നത്. പാതയോരത്ത് ട്രക്കുകള്‍ക്ക് യാര്‍ഡ്, ബസ് സ്റ്റോപ്പ് എന്നിവ നിര്‍മിക്കുന്നതിനാ ണ് കൂടതല്‍ ഭൂമി ഏറ്റെടുക്കുന്ന ത്. 45 മീറ്റര്‍ വീതിയില്‍ 52.96 കിലോ മീറ്ററാണ് ജില്ലയിലൂടെ പാത കട പാകുന്നില്‍ പിജിക്കായി ഒന്നാംഘട്ടത്തില്‍ 15 ല്‍നിന്ന് 239 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന്റെ നഷ്ടപരി ഹാര വിതരണം 97 ശതമാനവും പൂര്‍ത്തിയാക്കിയാണ് രണ്ടാംഘ ട്ടത്തിലേക്ക് കടന്നത്. അടിസ്ഥാന വിലയ്ക്കുപുറമെ വര്‍ധനഘടകവും അതിന്റെ നൂറ് ശതമാനം സമാ പ്രതിഫലവും ഉള്‍പ്പെടുത്തി യാകും നഷ്ടപരിഹാരം.
പാലക്കാട് മരുത റോഡുമുതല്‍ കോഴിക്കോട്- ഇരിങ്ങല്ലൂര്‍വമെ 131 കി ലോമീറ്റര്‍ നീളമുള്ളതാണ് റോഡ് മരുതറോഡ്-സരിസ (30,220 കിഷി), കരിമ്പ് എടത്തനാട്ടുകര (20.720 കി.മ), എടത്തനാട്ടുകര-കാരക്കുന്ന്. (26.400 കിമീ), കാക്കേക്കുന്ന്-വാഴയൂര്‍ (20.070 കി.മീ), വാഴയൂര്‍-ഇരിങ്ങ ല്ലൂര്‍ (2.00 കി.മീ) എന്നീ അഞ്ച് റീച്ചുകളിലാണ് നിര്‍മാണം. ജില്ലയില്‍ ഒരുകിലോമീറ്റര്‍ ഏറ്റെടുക്കാനായി 37. 47 കോ ടി രൂപയാണ് നഷ്ടപരിഹാരം.



