
തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ്- പുതു വത്സര ചന്ത 21 മുതല്‍ 30 വരെ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ട യം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും ജില്ലാ ചന്തകള്‍.
13 സബ്സി ഡി സാധനങ്ങളും ശബരി ഉല്‍ പ്പന്നങ്ങളും ലഭ്യമാക്കും. അഞ്ചുമുതല്‍ 25 ശതമാനംവ രെ വിലക്കുറവില്‍ മറ്റുല്‍പ്പന്ന ങ്ങളും വിതരണം ചെയ്യും. സബ്സിഡി സാധനങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ 35 ശതമാനമാണ് വിലക്കുറവ്,
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



