സ്വകാര്യ സര്‍വേ നടത്തുന്നതിന് വിലക്ക്

HIGHLIGHTS : Ban on conducting private surveys

careertech

മലപ്പുറം: റവന്യൂ ജീവനക്കാര്‍ സ്വകാര്യ സര്‍വേ നടത്തുന്നത് വില ക്കി കലക്ടറുടെ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാര്‍ വ്യാപ കമായി സ്വകാര്യ സര്‍വേ നടത്തുന്നുണ്ടെന്നും സര്‍വേയര്‍ മാരുടെ തൊഴിലിനു മേലുള്ള കടന്നു കയറ്റമാണിതെന്നും കാണിച്ച് കേരള സ്റ്റേറ്റ് ലാന്‍ ഡ് സര്‍വേഴ്സ് ഫെഡറേ ഷന്‍ (കെഎസ്എല്‍എസ്എ ഫ്) ജില്ലാ കമ്മിറ്റി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

ലാന്‍ഡ് റവന്യൂ കമീഷണ റുടെ സര്‍ക്കുലര്‍ പ്രകാരമു ള്ള നിര്‍ദേശം പാലിക്കാന്‍ ജീവനക്കാരോട് ആവശ്യപ്പെ ടാന്‍ കലക്ടര്‍ തഹസില്‍ദാര്‍ മാര്‍ക്ക് ഉത്തരവും നല്‍കി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!