ചേലേമ്പ്ര പഞ്ചയാത്ത്‌ അംഗങ്ങളെ അയോഗ്യരാക്കിയ നടപടിക്ക്‌ സ്റ്റേ

തേഞ്ഞിപ്ലലം ചേലേമ്പ്ര പഞ്ചായത്ത്‌ പ്രസിഡന്റ്‌ടക്കം അഞ്ച്‌ പഞ്ചായത്ത്‌ അംഗങ്ങളെ കുറുമാറ്റനിയമപ്രകാരം അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു.എന്നാല്‍
പഞ്ചായത്ത്‌ അംഗങ്ങളായി തുടരാമെങ്ങിലും ഔദ്യോഗിക സ്ഥാനങ്ങള്‍ വഹിക്കാനോ വോട്ടെടുപ്പില്‍ പങ്കെടുക്കാനോ അംഗങ്ങള്‍ക്കാവില്ല
മുസ്ലീംലീഗിന്റെയും കോണ്‍ഗ്രസ്സിന്റെയും അംഗങ്ങള്‍ പാര്‍ട്ടി വിപ്പ്‌ ലംഘിച്ച അവിശ്യാസപ്രമേയത്തെ അനുകൂലിച്ച്‌ വോട്ട്‌ ചെയ്‌തത്‌ തെറ്റാണെന്ന്‌ വിലയിരുത്തിയാണ്‌ തിരഞെടുപ്പ്‌ കമ്മീഷന്‍ ഇവരെ അയോഗ്യരാക്കിയത്‌.
ജസ്‌റ്റീസ്‌ കെ സൂരേന്ദ്രന്റെതാണ്‌ ഈ ഇടക്കാല ഉത്തരവ്‌

Share news
error: Content is protected !!
Scroll to Top