സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ് 19

covid to 1184 more in the state today;

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് 7 പേരുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് 784 പേര്‍ രോഗമുക്തരായി.

രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 73 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 956 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. ഇതില്‍ 114 പേരുടെ ഉറവിടം അറിവായിട്ടില്ല. 41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിലാണ്

.
ജില്ല തിരിച്ചുള്ള കണക്കുകള്‍
മലപ്പുറം 225
തിരുവനന്തപുരം 200
പാലക്കാട് 147
കാസര്‍കോട് 146
എറണാകുളം 101
കോഴിക്കോട് 66
കണ്ണൂര്‍ 63
കൊല്ലം 41
തൃശ്ശൂര്‍ 40
കോട്ടയം 40
വയനാട് 33
ആലപ്പുഴ 30
ഇടുക്കി 10
പത്തനംതിട്ട 4
ഇന്ന് 20583 പേര്‍ക്ക് പരിശോധന നടത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •