HIGHLIGHTS : State School Kalolsavam: Graders to receive Rs. 1,000
തിരുവനന്തപുരം : കേരള സ്‌കൂള്‍ കലോത്സവ ത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒറ്റ ത്തവണ സ്‌കോളര്‍ഷിപ്പായി 1000 രൂപ നല്‍കുമെന്ന് മന്ത്രി വി ശി വന്‍കുട്ടി അറിയിച്ചു.
വിധിനിര്‍ ണയത്തില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്തിമതീരുമാന മെടുക്കാന്‍ സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചതാ യും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക