പുത്തൂര്‍ ബൈപാസിലെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ നഗരസഭയിലെ പു ത്തുര്‍ ബൈപാസിലെ അനധി കൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചു. ചിന ക്കല്‍ പുത്തൂര്‍മുതല്‍ കുറ്റിപ്പുറ ത്തുകാവ് വരെയുള്ള പ്രദേശങ്ങ ളിലെ അനധികൃത കച്ചവടങ്ങളാ ണ് വ്യാഴം രാവിലെ നീക്കിയത്.

തിരൂര്‍ സബ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, തഹസില്‍ദാര്‍ സി കെ ആഷിക് എന്നിവര്‍ നേതൃത്വം നല്‍കി. ഈ പ്രദേശത്തുണ്ടായി രുന്ന 48ഓളം വരുന്ന കച്ചവടക്കാ ര്‍ക്ക് 15 ദിവസം സമയം അനുവ ദിച്ച് ഒക്ടോബര്‍ 18ന് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ഭൂരിഭാ ഗം കച്ചവടക്കാരും ഒഴിഞ്ഞുപോ യി.

ബാക്കിവന്ന 12ഓളം കച്ചവട ങ്ങളും കച്ചവടക്കാര്‍ ഉപേക്ഷിച്ച കടകളുമാണ് പൊളിച്ചുനീക്കിയ തെന്ന് നഗരസഭാ സെക്രട്ടറി മാ മ്പള്ളി സന്തോഷ്‌കുമാര്‍ പറ ഞ്ഞു.

ഉടമസ്ഥര്‍ ഇല്ലാത്ത കടമു റികളിലെ സാധനസാമഗ്രികള്‍ നഗരസഭ സി എച്ച് ഓഡിറ്റോറി യത്തില്‍ സൂക്ഷിച്ചു. ഒരുമാസംമു മ്പ് പുത്തൂര്‍ ബൈപാസിലെ ഒതു ക്കുങ്ങല്‍ പഞ്ചായത്ത് പരിധി യില്‍ ഉള്‍പ്പെടുന്ന കച്ചവടങ്ങള്‍ ഒഴിപ്പിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top