സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക: ഹൈക്കോടതി

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരളത്തിലെ പൊതുജനാരോഗ്യ വകുപ്പ് എന്നതിൽ ഒരു സംശയവുമില്ലെന്നും അതിൽ സർക്കാർ അഭിനന്ദനം അർഹിക്കുന്നുവെന്നും ഹൈക്കോടതി.

ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹർജിയിന്മേലുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇപ്രകാരമുള്ള പരാമർശമുണ്ടായത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top