29 എ പ്ലസുകളുമായി അഭിമാനപൂര്‍വ്വം സൂപ്പിക്കുട്ടിനഹ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍

snmhss parappananagdiപരപ്പനങ്ങാടി: വിദ്യാര്‍ത്ഥികളുടെ കഠിനമായ പരിശീലനത്തിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടുത്തരവദിത്വത്തോടെയുള്ള പഠനപ്രവര്‍ത്തനങ്ങളുടെയും മികവില്‍ തീരദേശഗ്രാമമായ പരപ്പനങ്ങാടിയിലെ സൂപ്പുക്കുട്ടിനഹമെമ്മോറിയില്‍ ഹയര്‍സെക്കണ്ടറിസ്‌കൂളിന്‌ എ്‌സ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം. 97 ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയത്തില്‍ 29 ഫുള്‍ എപ്ലസ്‌ുകളാണ്‌ ഉള്ളത്‌. കഴിഞ്ഞ തവണ 86 ശതമാനം കുട്ടികളാണ്‌ ഇവിടെ നിന്ന്‌ വിജയിച്ചിരുന്നത്‌.

Share news
error: Content is protected !!
Scroll to Top