തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലിന് പരീക്ഷ ആരംഭിച്ച് 25ന് അവസാനിക്കും. ഏപ്രില്‍ മൂന്നുമുതല്‍ 17 വരെയായിരിക്കും മൂല്യനിര്‍ണയം. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. മാര്‍ച്ച് നാലിന് ഒന്നാം ഭാഷ പാര്‍ട്ട് 1, ആറിന് ഇംഗ്ലീഷ്, 11ന് ഗണിതം, 13ന് ഒന്നാം ഭാഷ പാ ര്‍ട്ട് 2, 15ന് ഭൗതികശാസ്ത്രം, 18ന് ഹിന്ദി, 20ന് രസതന്ത്രം, 22ന് ജീവശാസ്ത്രം, 25ന് സാമൂ – ഹിക ശാസ്ത്രം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




