ശ്രീലങ്കയില്‍ വീണ്ടും സ്‌ഫോടനം

കൊളംബോ: ശ്രീലങ്കയില്‍ കൊളംബോക്ക് സമീപം വീണ്ടും സ്‌ഫോടനം. മജിസ്‌ട്രേറ്റ് കോടതിക്ക് സമീപമാണ് സംഭവം. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ആര്‍ക്കും പരക്ക് പറ്റിയിട്ടില്ലെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 359 പോര്‍ കൊല്ലപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top