Section

malabari-logo-mobile

ഉണിക്കണ്ടംവീട്ടില്‍ ശ്രീധരന്‍(92)നിര്യാതനായി

HIGHLIGHTS : Sreedharan (92) passed away

പരപ്പനങ്ങാടി:ഉണിക്കണ്ടംവീട്ടില്‍ ശ്രീധരന്‍(92)(റിട്ട.റയില്‍വേ മെക്കാനിക് )നിര്യാതനായി.ഭാര്യ:കാര്‍ത്യായനി
മക്കള്‍ :നീന ,ബാബു (സഹകരണസങ്കഘം ),ലാലു (ഓട്ടോ മെക്കാനിക് നവീനസ്റ്റോ ഗാരേജ് ).മരുമക്കള്‍ :വിശ്വനാഥന്‍ (റിട്ട. മിലിട്ടറി),ഷീജ ,രമ്യ (മഹിളാമോര്‍ച്ച പ്രസിഡന്റ് തിരൂരങ്ങാടി മണ്ഡലം).സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പില്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!