സംസ്‌കൃത സര്‍വകലാശാലയില്‍ ബിരുദ പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷന്‍

സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളിലും ബിഎഫ്എ പ്രോഗ്രാമിലും പ്രവേശനത്തിനായി 20 വരെ സ്‌പോട്ട് അഡ്മിഷന്‍ നടക്കും.

അപേക്ഷകര്‍ അസ്സല്‍ രേഖകള്‍ സഹിതം സര്‍വകലാശാലയുടെ കാലടി മുഖ്യ കേന്ദ്രത്തില്‍ അതത് വകുപ്പ് മേധാവികളെയും വിവിധ പ്രാദേശിക കേന്ദ്രങ്ങളില്‍ ക്യാമ്പസ് ഡയറക്ടര്‍മാരെയും സമീപിക്കണം. വിവരങ്ങള്‍ക്ക്: www.ssus.ac.in.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top