സ്പോട്ട് അഡ്മിഷൻ

HIGHLIGHTS : Spot admission

2024-25 അധ്യയന വർഷത്തെ എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ പ്രതീക്ഷിത ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2024 സെപ്റ്റംബർ മാസം 19 വ്യാഴാഴ്ച നടത്തും.

വിദ്യാർഥികൾ തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം. രാവിലെ 11 മണിക്ക് ശേഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല. വിശദവിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ (www.gecbh.ac.in) ലഭ്യമാണ്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!