HIGHLIGHTS : Sports groups in Parappanangadi to provide shade to child athletes on Environment Day

പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് കോച്ച് കെ.ടി വിനോദ് സ്വാഗതവും പ്രസിഡന്റ് കേലച്ചന്‍ കണ്ടി ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ച ചടങ്ങ് പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഷമേജ് എന്‍.എം വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി അഷ്‌റഫ് കുഞ്ഞാവാസ്, പി.സി.ബി പ്രസിഡന്റ് സനല്‍, സത് ഭാവന പ്രസിഡന്റ് ജയന്‍ , സുബൈര്‍ പുളിക്കലകത്ത് , മനോജ് . ടി, സലാം കാരണമന്‍ ,ഉബീഷ് , മുനീര്‍ കുറ്റിക്കാടന്‍ , ഹരി, എന്നിവര്‍ ആശംസകളും പ്രജിത്ത് മാസ്റ്റര്‍ നന്ദിയും രേഖപ്പെടുത്തി.
