‘സ്പെക്ട്രം 2k24’ പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ്

പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് ആര്‍ട്‌സ് ഫെസ്റ്റ് സ്പെക്ട്രം 2k24 പ്രശസ്ത പ്ലേബാക്ക് സിംഗര്‍ അതുല്‍ നറുകര ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ. മുഹാസിര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ സൈതലവി, സി.അബ്ദുറഹിമാന്‍ കുട്ടി,ടി.സുരേന്ദ്രന്‍, ശശി.സി, ജ്യോതിഷ്.കെ, പ്രസംഗിച്ചു.

മുഹമ്മദ് സിനാന്‍ സി.പി സ്വാഗതവും അമൃത പി.എം നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top