പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്നലക്ഷ്യത്തോടെ പരപ്പനങ്ങാടി സൂപ്പി കുട്ടി നഹ സ്‌കൂളിലെ ഒന്‍പതാ ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാഗസിനുകളുടെ പ്രകാശനം ചെയ്തു. അക്ഷര വെളിച്ചം എന്നപേരില്‍ സംഘടിപ്പിച്ച പരിപാടി സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് മുരളീ കോട്ടക്കല്‍ മാഗസിനുകളുടെ പ്രകാശനം നിര്‍വഹിച്ചു. സതീശന്‍ മാസ്റ്റര്‍ മുഖ്യാപ്രഭാഷണം നടത്തി.
സ്‌കൂള്‍ മാനേജര്‍ അഷറഫ് , ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് അഞ്ജലി , റുബീന ,ഹദിയ എന്നിവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ഭാഗമായി യു എ എസ് എസ് നേടിയ വിദ്യാര്‍ഥികള്‍ക്കള്‍ക്കുള്ള സ്‌കൂള്‍ പി ടി എ യുടെ മൊമെന്റോ വിതരണവും നടന്നു. കണ്‍വീനര്‍ കെ ഹസീന ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



