HIGHLIGHTS : Spectrum 2k23 - Parappanangady Cooperative College Arts Fest - inaugurated by Cine Artist Krishna Shankar.
പരപ്പനങ്ങാടി: കോ-ഓപ്പറേറ്റീവ് കോളേജിലെ ഈ വര്‍ഷത്തെ ആര്‍ട്‌സ് ഫെസ്റ്റ് – സ്പെക്ട്രം 2K23 സിനി ആര്‍ട്ടിസ്റ്റ് കൃഷ്ണശങ്കര്‍ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആദില്‍ സിദാന്‍ അദ്ധ്യക്ഷത വഹിച്ചു.
കോളേജ് പ്രസിഡന്റ് അഡ്വക്കേറ്റ്. കെ. കെ. സൈതലവി, എം. അബ്ദുല്‍ കബീര്‍, ഷിഹാബുദീന്‍ അമലേരി, പ്രിന്‍സിപ്പാള്‍ ടി. സുരേന്ദ്രന്‍, സെക്രട്ടറി സി. അബ്ദുറഹിമാന്‍ കുട്ടി, കെ.ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു.

കോളേജ് യൂണിയന്‍ സെക്രട്ടറി പി. റുമീഷ സ്വാഗതവും മുഹമ്മദ് അഷ്റഫ് പാഷ നന്ദിയും പറഞ്ഞു.മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന പ്രോഗ്രാം നാളെ സമാപിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു