Edit Content

Section

Edit Content

തെന്നിന്ത്യൻ നടി സാമന്ത വിവാഹിതയായി

HIGHLIGHTS : South Indian actress Samantha gets married

കോയമ്പത്തൂർ : തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമാതാവ് രാജ് നിദിമോരുവും വിവാഹിതരായി, തിങ്കളാഴ്‌ച കോയമ്പത്തൂരിലായിരുന്നു വിവാഹം.

വിവാഹ ചിത്രങ്ങൾ സാമന്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു ‘ഫാമിലി മാൻ 2’, ‘സിറ്റാഡൽ: ഹണി ബണ്ണി തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!