HIGHLIGHTS : Athrapulikkal Balakrishnan (98) passed away
വള്ളിക്കുന്ന്:ആത്രപുളിക്കല്‍ ബാലകൃഷ്ണന്‍ ( 98) (മാനേജര്‍ സിബിഎച്ച്എസ്എസ് വള്ളിക്കുന്ന്) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി, മക്കള്‍: പരേതനായ രവീന്ദ്രന്‍, ഗീത (റിട്ടയര്‍ഡ് ഹെഡ് മിസ്ട്രസ്), സുരേന്ദ്രന്‍ (റിട്ടയര്‍ഡ് ക്ലാര്‍ക്ക്), രാജേന്ദ്രന്‍ (റിട്ടയര്‍ഡ് ക്ലാര്‍ക്ക്), മഹേന്ദ്രന്‍ ബിസിനസ് (ബ്രെയിന്‍സ് ഇവന്റ്‌സ്), ഉണ്ണികൃഷ്ണന്‍ (ഫാര്‍മസിസ്റ്റ്). മരുമക്കള്‍: പരേതനായ ആവേത്താന്‍ വീട്ടില്‍ ചന്ദ്രന്‍ (എക്‌സ് എയര്‍ ഫോഴ്‌സ്), ശ്രീജ ഭായ് (റിട്ടയര്‍ഡ് ടീച്ചര്‍), സുനിത (റിട്ടയര്‍ഡ് ടീച്ചര്‍), ഷൈനി (ടീച്ചര്‍), ഷിംന (ടീച്ചര്‍). സംസ്‌കാരം നാളെ 3/12/2025 ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.
