സ്വര്‍ണവില ഒന്ന് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഒന്ന് കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 95,480 രൂപയാണ് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 11,935 രൂപയാണ് ഒരു ഗ്രാമിന്റെ വില.

കഴിഞ്ഞ ഒക്ടോബര്‍ 17 നാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് വിലയായ 97,360 രൂപില്‍ എത്തിയത്. പിന്നീട് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് സംഭവിക്കുകയായിരുന്നു.

സ്വര്‍ണവിലയില്‍ വരും ദിവസങ്ങളിലും വര്‍ധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top