HIGHLIGHTS : Woman and child missing, complaint
താനൂര്‍:യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി.ഗോപിക. വയസ്സ് 23D/o. നാരായണന്‍ ,പടിഞ്ഞാറെ പുരക്കല്‍ ഹൗസ് ,നിറമരുതൂര്‍
താനൂര്‍, മലപ്പുറം എന്ന സ്ത്രീയും അവരുടെ മാന്‍വിക എന്ന നാലു വയസ്സുള്ള പെണ്‍കുട്ടിയും ഇന്നലെ രാവിലെ 10. 30 മണിക്ക് 01/12/2025 തീയതി തിരുവനന്തപുരത്തുള്ള ബന്ധുവീട്ടില്‍ പോവുകയാണെന്ന് പറഞ്ഞ് പോയതില്‍ പിന്നെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുക. Tanur PS-0494-2440221,Inspector-9497987167,Si-9497981332
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


