Section

malabari-logo-mobile

വള്ളയില്‍ സൗമിനി (72)നിര്യാതയായി

HIGHLIGHTS : Soumini (72) passed away

പരപ്പനങ്ങാടി:നെയ്തല്ലൂര്‍ അയോദ്ധ്യാ നഗറില്‍ പരേതനായ വള്ളയില്‍ സുബ്രഹ്‌മണ്യന്റെ ഭാര്യ സൗമിനി (72)നിര്യാതയായി. മക്കള്‍ :മനോജ്( എസ്.സി.പി.. ഒ. പൊന്നാനി പോലീസ് സ്റ്റേഷന്‍), ഷൈജ , മഞ്ജു
മരുമക്കള്‍ :പ്രജിഷ (അദ്ധ്യാപിക – ജി ഡബ്ലിയു. യു.പി.സ്‌ക്കൂള്‍ – തൃക്കുളം) ദിവാകരന്‍ ചിറക്കല്‍ (കെ.ഡബ്ലിയു.എ. Rtd) ഷൈജു വള്ളിക്കുന്ന്(സൗദി അറേബ്യ).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!