പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി സൗദാമിനി (77) നിര്യാതയായി

HIGHLIGHTS : Soudamini (77) passed away

cite

പരപ്പനങ്ങാടി: പുത്തന്‍പീടിക സ്വദേശി റിട്ടയേര്‍ഡ് എസ് ഐ  തുടിശ്ശേരി രാമകൃഷ്ണന്‍ എന്നിവരുടെ ഭാര്യ സൗദാമിനി (77) നിര്യാതയായി.  മക്കള്‍ രാജേഷ് (കേരള പോലീസ് ), ജിഷ ( ടീച്ചര്‍ – പാലച്ചിറമാട് എ.യു.പി.എസ്. ) ഷൈജേഷ് (കേരള പോലീസ് )
മരുമക്കള്‍: നിഷ (ടീച്ചര്‍ നെടുവ ഗവ:ഹൈസ്‌ക്കൂള്‍, ) മനോജിത്ത് (AA-അഗ്രിക്കള്‍ച്ചറല്‍ ഡിപാര്‍ട്ട്‌മെന്റ്), രജിഷ ( ടീച്ചര്‍ പിഎംഎസ്എഎംയുപി സ്‌ക്കൂള്‍) സംസ്‌ക്കാരം 19.05.2025 തിങ്കള്‍ 12.00 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!