Section

malabari-logo-mobile

പെരിന്തല്‍മണ്ണയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

HIGHLIGHTS : പെരിന്തല്‍മണ്ണ:  പെരിന്തല്‍മണ്ണക്കടുത്ത് ആനമങ്ങാടി മണലായില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു

പെരിന്തല്‍മണ്ണ:  പെരിന്തല്‍മണ്ണക്കടുത്ത് ആനമങ്ങാടി മണലായില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. മുഹമ്മദ് നൗഷാദ് എന്നയാളാണ് ഉമ്മ നഫീസയെ കൊലപ്പെടുത്തിയത്.

ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മാനസികരോഗത്തിന് ചികിത്സയിലുള്ള ആളാണെന്ന് പോലീസ് അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!