Section

malabari-logo-mobile

സ്ലിം വെയ്സ്റ്റിനും,ഫ്‌ലാറ്റ് ബെല്ലിക്കും ചില വ്യായാമങ്ങള്‍…….

HIGHLIGHTS : Some exercises for slim waist and flat belly

Plank : വയറിലെ അധിക കൊഴുപ്പ് വേഗത്തില്‍ ബേണ്‍ ചെയ്യാന്‍ സഹായിക്കുന്ന ഫലപ്രദമായ വ്യായാമമാണിത്. ഇത് കൈകളെ ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 

– Russian Twist : വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ വളരെ ഫലപ്രദമായ ഒരു സിറ്റിംഗ് വ്യായാമമാണിത്.

sameeksha-malabarinews

– Crunches : വയറിന്റെ ഭാഗത്ത് നിന്ന് അധിക കിലോ അല്ലെങ്കില്‍ വെയ്റ്റ് കുറയ്ക്കാന്‍ ക്രഞ്ചുകള്‍ സഹായിക്കുന്നു. abs ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഫലപ്രദമായ വ്യായാമം കൂടിയാണ്.

– Bicycle crunches : സൈക്കിള്‍ ക്രഞ്ച് വ്യായാമം വളരെ ബുദ്ധിമുട്ടുള്ളതും എന്നാല്‍ വളരെ ഫലപ്രദവുമായ ഒരു വ്യായാമമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!