കാമായില്‍ വീട്ടില്‍ സോമശേഖരന്‍(69)നിര്യാതനായി

പരപ്പനങ്ങാടി:പുത്തന്‍പീടികയില്‍ കാമായില്‍ വീട്ടില്‍ പരേതരായ ഗോവിന്ദന്‍ നായരുടെയും കണ്ണഞ്ചേരി പാര്‍വ്വതി അമ്മയുടെയും മകന്‍ സോമശേഖരന്‍(69) (റിട്ട.സ്റ്റേറ്റ് ബാങ്ക് മാനേജര്‍ ) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കള്‍: ജയസുധ (കാനഡ), ശ്രീസുധ (ന്യൂസിലാന്‍ഡ് )
മരുമകന്‍:വിപിന്‍ (കാനഡ).സഹോദരങ്ങള്‍ : കരുണാകരന്‍ നായര്‍, സരസ്വതി, പരേതനായ രാഘവന്‍ നായര്‍.

 

Share news
error: Content is protected !!
Scroll to Top