സോളാര്‍ എനര്‍ജി ടെക്‌നോളജി കോഴ്‌സ്

HIGHLIGHTS : Solar Energy Technology Course

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ ആരംഭിക്കുന്ന ആറുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ എനര്‍ജി ടെക്‌നോളജി പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. https://app.srccc.in/register ലിങ്ക് വഴി അപേക്ഷിക്കാം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. വളാഞ്ചേരി കോഓപറേറ്റീവ് കോളേജിലെ നാഷണല്‍ കോഓപറേറ്റീവ് അക്കാദമിയാണ് ജില്ലയിലെ പഠനകേന്ദ്രം. ഫോണ്‍: 0494 2971300.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!