Section

malabari-logo-mobile

സരിത എസ് നായര്‍ ഔദേ്യാഗിക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി

HIGHLIGHTS : സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഔദേ്യാഗിക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി. തന്റെ പേരില്‍ നിരവധി വ്യാജ ഐഡികള്‍ നിലവിലുണ്ടെന്നും അതുകൊ...

Untitled-1 copyസോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഔദേ്യാഗിക ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി. തന്റെ പേരില്‍ നിരവധി വ്യാജ ഐഡികള്‍ നിലവിലുണ്ടെന്നും അതുകൊണ്ട് തന്നെ ഔദേ്യാഗിക പേജ് തുടങ്ങുകയാണെന്നും സരിത അറിയിച്ചിരിക്കുന്നത്.

കുറ്റവും, ശിക്ഷയും ഒക്കെ ബഹുമാനപ്പെട്ട കോടതിക്ക് വിട്ടുകൊടുക്കുന്നു. ഇവിടെ ഞാനൊരു സാധാരണ മലയാളി സ്ത്രീയായി നിങ്ങളുടെ മുമ്പിലെത്തുന്നു. എന്റെ പേരില്‍ പത്തില്‍ കൂടുതല്‍ വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിക്കപ്പെട്ടു. അതെല്ലാം നിങ്ങളുടെ പ്രാര്‍ത്ഥനായി ഞാന്‍ സ്വീകരിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ സരിത ഇങ്ങനെ കുറിച്ചിട്ടു. പേജ് തുടങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ 6,000 ത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!