ഉറങ്ങി കിടക്കുന്ന കുഞ്ഞിന് കാവല്‍ 4 മൂര്‍ഖന്‍മാര്‍; വീഡിയോ വൈറലാകുന്നു

Untitled-1 copyഉറങ്ങികിടക്കുന്ന കൈകുഞ്ഞിന് കാവല്‍ നില്‍ക്കുന്ന 4 മൂര്‍ഖന്‍ പാമ്പുകളുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. കുഞ്ഞിനെ കിടത്തിയിരിക്കുന്ന കട്ടിലിന് 4 വശത്തുമായി പത്തിവിടര്‍ത്തി കാവലിരിക്കുന്ന 4 മൂര്‍ഖന്‍ പാമ്പുകളുടെ വീഡിയോയാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം വീഡിയോയുടെ ഉല്‍ഭവത്തെ കുറിച്ച് യാതൊരു വിവരവും നല്‍കുന്നില്ല.

[youtube]http://www.youtube.com/watch?v=-EoYxEbJbAk#t=51[/youtube]

Share news
error: Content is protected !!
Scroll to Top