കോണ്‍ഗ്രസ്സില്‍ ഉടന്‍ പിളര്‍പ്പുണ്ടാകും; പി സി ജോര്‍ജ്ജ്

george-pcകൊച്ചി: സംസ്ഥാനത്ത് കോണ്‍ഗ്രസ്സില്‍ ഉടന്‍ പിളര്‍പ്പുണ്ടാകുമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ സിപിഐഎമ്മിനൊപ്പം ചേരുമെന്നും കെ എം മാണി വിചാരിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് മുഖ്യമന്ത്രിയാകാന്‍ കഴിയുമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായ ഇടിഞ്ഞെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് പിസി ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്.

Share news
error: Content is protected !!
Scroll to Top