സര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ സോളാര്‍ അന്വേഷണ സംഘം

തിരുവനന്തപുരം: സോളാര്‍ കേസില്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ മുന്‍ അന്വേഷണ സംഘം പരാതി നല്‍കാനൊരുങ്ങുന്നു. ഇക്കാര്യത്തില്‍ ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കേസന്വേഷണത്തില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും ഹേമചന്ദ്രന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top